കുവൈറ്റ്: അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

രാജ്യത്തെ റോഡുകളിൽ അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

അജ്‌മാൻ: ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നു

അജ്മാനിലെ ടാക്സികളിൽ സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് മസ്കറ്റ് മുനിസിപ്പാലിറ്റി

നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവംബർ 22-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി 2025 നവംബർ 22-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

Continue Reading

സൗദി: ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കരുതെന്ന് മുന്നറിയിപ്പ്

ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കരുതെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: പൊതു നടപ്പാതകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ പൊതു നടപ്പാതകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading