ഖത്തർ: മെയ് 6 മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് 2025 മെയ് 6, ചൊവ്വാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17153 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17153 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: നോർത്ത് അൽ ബതീന ഗവർണറേറ്റിൽ നിന്ന് 4000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

നോർത്ത് അൽ ബതീന ഗവർണറേറ്റിൽ നിന്ന് 4000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് ഭരണാധികാരി അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു.

Continue Reading

2025 ആദ്യ പാദത്തിൽ 4.5 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്ത് ഷാർജ വിമാനത്താവളം

ഈ വർഷം ആദ്യ പാദത്തിൽ 4.5 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

2025-ലെ ആദ്യ പാദത്തിൽ 23.4 ദശലക്ഷം യാത്രികർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2025-ലെ ആദ്യ പാദത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 23.4 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

ഒമാൻ: ജി സി സി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നിബന്ധനകൾ ഏർപ്പെടുത്തുന്നു

ജി സി സി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മദീന ബസ് ശൃംഖലയിൽ 9 പുതിയ റൂട്ടുകൾ ആരംഭിക്കുന്നു

മദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത ബസ് ശൃംഖലയിൽ 9 പുതിയ റൂട്ടുകൾ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു.

Continue Reading