ഒമാൻ: വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത; റോയൽ ഒമാൻ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14837 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14837 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി: എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി

വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ തരം വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനത്തിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: മഴയ്ക്ക് സാധ്യത; റോഡിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ പുലർത്തേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: ഓഗസ്റ്റ് 18 വരെ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യത

2022 ഓഗസ്റ്റ് 14, ഞായറാഴ്ച മുതൽ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച വരെ എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് റാസ് അൽ ഖൈമയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ

2022 സെപ്റ്റംബർ 22 മുതൽ മുംബയിൽ നിന്ന് യു എ ഇയിലെ റാസ് അൽ ഖൈമയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഇൻഡിഗോ അറിയിച്ചു.

Continue Reading

ഖത്തർ: 2022-2023 അധ്യയന വർഷം; വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം

2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർക്ക് രാജ്യത്ത് നിന്ന് മടങ്ങാനുള്ള സമയപരിധി ഓഗസ്റ്റ് 13-ന് അവസാനിക്കുമെന്ന് അറിയിപ്പ്

വിദേശത്ത് നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായെത്തിയവർക്ക് സൗദിയിൽ നിന്ന് തിരികെ മടങ്ങാനുള്ള സമയപരിധി 2022 ഓഗസ്റ്റ് 13-ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒരാഴ്ച്ചത്തേക്ക് രാത്രികാലങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading