ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: ബാങ്ക് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകളെക്കുറിച്ച് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14509 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14509 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്ത് അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് നാലാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

COVID-19 പ്രതിരോധ പ്രവർത്തകരെ ആദരിക്കുന്നതിനായി പുറത്തിറക്കിയ പ്രത്യേക സ്മാരക സ്റ്റാമ്പ് ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ്

രാജ്യത്തെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായി പുറത്തിറക്കിയ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ പോസ്റ്റ് അറിയിച്ചു.

Continue Reading

ഷാർജ: ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനം ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനം

2022 ഓഗസ്റ്റ് 15 മുതൽ ഖോർഫക്കാനിലെ ഏതാനം ഇടങ്ങളിൽ വാഹന പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading

ഒമാൻ: ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് കൊടുത്തതായി CDAA

കനത്ത മഴയെത്തുടർന്ന് താത്‌കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് കൊടുത്തതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഫറസാൻ ദ്വീപിൽ എ ഡി രണ്ടാം നൂറ്റാണ്ടിൽ നിന്നുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എ ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്‌തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.

Continue Reading

ഒമാൻ: മണൽക്കാറ്റ്; ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം

ആദം – തുമ്രിത്ത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ വാക്‌സിൻ മുൻ‌കൂർ റജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മങ്കിപോക്സ്‌ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള മുൻ‌കൂർ റജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading