ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,027,255 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സൊഹാർ മേഖലയിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി

സൊഹാർ വിലായത്തിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഷാർജ: പതിനാലാമത് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറം ആരംഭിച്ചു

ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൻ്റെ (IGCF) പതിനാലാമത് പതിപ്പ് ഷാർജയിൽ ആരംഭിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: അപരിചിതരോട് ഓൺലൈനിൽ ആശയവിനിമയം നടത്തരുതെന്ന് മുന്നറിയിപ്പ്

ഓൺലൈനിൽ അപരിചിതരുമായി ആശയവിനിമയം നടത്തുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading