നവീകരിച്ച ഓൾഡ് ദുബായ് സൂഖ്, അൽ സബ്‌ക മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഓൾഡ് ദുബായ് സൂഖ്, അൽ സബ്‌ക മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു.

Continue Reading

ദുബായ്: എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബിയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി RTA

എമിറേറ്റ്സ് റോഡിൽ നിന്ന് അബുദാബി ദിശയിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഓഗസ്റ്റ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 646.23 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 ഓഗസ്റ്റ് മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 646.23 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 6 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2025 സെപ്റ്റംബർ 6, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

യു എ ഇ: 2025 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

2025 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: പുതിയ ഡാർബ് ടോൾ നിയമങ്ങൾ, നിരക്ക് എന്നിവ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്

അബുദാബിയിലെ പുതിയ ഡാർബ് ടോൾ നിയമങ്ങൾ, ടോൾ നിരക്ക് എന്നിവ 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

കുവൈറ്റ്: സെപ്റ്റംബർ 1 മുതൽ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തും

2025 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

Continue Reading