ബഹ്‌റൈൻ: വിദേശത്ത് നിന്നെത്തുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ ഓഗസ്റ്റ് 29 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചു

2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി DGCA

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ച സാഹചര്യത്തിൽ, ഇത് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്കുള്ള യാത്രികർ യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ICA രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ഇത്തിഹാദ് അറിയിച്ചു

2021 ഓഗസ്റ്റ് 27 മുതൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രാ തീയതിക്ക് അഞ്ച് ദിവസം മുൻപ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) ഓൺലൈൻ സംവിധാനത്തിലുള്ള രജിസ്‌ട്രേഷൻ നിർബന്ധമായും പൂർത്തിയാക്കേണ്ടതാണെന്ന് ഇത്തിഹാദ് അറിയിച്ചു.

Continue Reading

അബുദാബി: മവാഖിഫ് വരിക്കാർക്ക് എമിറേറ്റിലെ എല്ലാ ബഹുനില പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ITC

എമിറേറ്റിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത് വരിക്കാരായിട്ടുള്ള വാഹന ഉടമകൾക്ക് അബുദാബിയിലെ എല്ലാ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കാമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ITC) അറിയിച്ചു.

Continue Reading

സൗദി: വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി

സൗദിയിലേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് നിബന്ധനകളോടെ നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ 2021 ഒക്ടോബർ 3 മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും

2021-2022 അധ്യയന വർഷത്തിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠന സമ്പ്രദായം പടിപടിയായി നടപ്പിലാക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് എമർജൻസി അനുമതി നൽകി.

Continue Reading

ഖത്തർ: അൽ വക്ര പാർക്ക് താത്കാലികമായി അടച്ചിടാൻ തീരുമാനം

അൽ വക്ര പബ്ലിക് പാർക്ക് താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോൺമെൻറ് അറിയിച്ചു.

Continue Reading

സൗദി: അമിത വേഗത്തിൽ വാഹനമോടിക്കുന്നവരെ തടവിൽ വെക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്തെ നിരത്തുകളിൽ അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് പത്താം ദിനം PCR ടെസ്റ്റ് നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും, അവർ ബഹ്‌റൈനിലെത്തിയ ശേഷം പത്താം ദിനത്തിൽ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണെന്ന അറിയിപ്പ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.

Continue Reading

ഖത്തർ: ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികകളിൽ മാറ്റം വരുത്തി

ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading