ഒമാൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു; മുഹറം ഒന്ന് ഓഗസ്റ്റ് 10-ന്

ഒമാനിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2021 ഓഗസ്റ്റ് 10, ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്ത 27076 പേർക്ക് പിഴ ചുമത്തിയതായി പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്തതിന്, 2021-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം, 27076 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

യു എ ഇ: ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ NCEMA അനുമതി നൽകി

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ ഏതാനം സേവനമേഖലകളുടെ പ്രവർത്തനശേഷി ഉയർത്താൻ യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അനുമതി നൽകി.

Continue Reading

അബുദാബി: COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി DoH

എമിറേറ്റിലെ COVID-19 PCR ടെസ്റ്റുകളുടെ നിരക്ക് 65 ദിർഹമാക്കി നിജപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: എമിറേറ്റ്സ് ഐഡി കാർഡിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കിയതായി ICA

എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതുക്കിയതും, നവീകരിച്ചതുമായ പതിപ്പ് പുറത്തിറക്കിയതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി

സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: വിദേശ ഉംറ തീർത്ഥാടകാരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കും

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദേശികളിൽ നിന്നുള്ള ഉംറ തീർത്ഥാടനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 9 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വാക്സിനെടുക്കാൻ വിദ്യാർത്ഥികളോട് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി, രാജ്യത്തെ 12 മുതൽ 15 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികളുടെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേർ ഒരാഴ്ച്ചയ്ക്കിടയിൽ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading