സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19328 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19328 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് ഭരണാധികാരി എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചു.

Continue Reading

ദുബായ്: സിഗ്നലുകളിൽ ഗതാഗതം സുഗമമാക്കുന്നതിനായി എ ഐ സാങ്കേതികവിദ്യയുമായി RTA

എമിറേറ്റിലെ ട്രാഫിക് സിഗ്നലുകളിൽ ഗതാഗതം സുഗമമാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) കൃത്രിമബുദ്ധി (AI) ഉപയോഗപ്പെടുത്തുന്നു.

Continue Reading

ദുബായ്: ഏപ്രിൽ 27-ന് ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ എമർജൻസി ഡ്രിൽ നടത്തുമെന്ന് RTA

2025 ഏപ്രിൽ 27, ഞായറാഴ്ച പുലർച്ചെ ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഒരു സംയുക്ത എമർജൻസി ഡ്രിൽ നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: ‘അമേക’ ഹ്യൂമനോയിഡ് റോബോട്ടിന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടായ അമേകയുടെ ഏറ്റവും നവീകരിച്ച പതിപ്പ് ദുബായിലെ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ അവതരിപ്പിച്ചു.

Continue Reading

ഷാർജ: ഖോർഫക്കാൻ മേഖലയിൽ താത്കാലിക ഗതാഗത നിയന്ത്രണം

ഖോർഫക്കാൻ മേഖലയിൽ ഒരു താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (SRTA) അറിയിച്ചു.

Continue Reading