ബഹ്‌റൈൻ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

Bahrain

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ അധികൃതർ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം റമദാനിൽ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ പ്രവർത്തിക്കുന്നതാണ്.