ഏഷ്യൻ കപ്പ്: ബഹ്‌റൈൻ – മലേഷ്യ (1 – 0)

featured Qatar

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ എതിരില്ലാത്ത ഒരു ഗോളിന് മലേഷ്യയെ പരാജയപ്പെടുത്തി.

അലി മധാൻ (90+5′) ബഹ്‌റൈനു വേണ്ടി ഗോൾ സ്‌കോർ ചെയ്തു.

നേരത്തെ ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ ജോർദാനും, സൗത്ത് കൊറിയയും രണ്ട്‍ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.