അബുദാബി: ബഹ്‌റൈൻ രാജാവിനെ യു എ ഇ പ്രസിഡണ്ട് സ്വീകരിച്ചു

Bahrain

സ്വകാര്യ സന്ദർശനത്തിനായി യു എ ഇയിലെത്തിയ ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപോർട്ടിലാണ് ബഹ്‌റൈൻ രാജാവ് എത്തിയത്.