കഴിഞ്ഞ വർഷം മുപ്പത്തിമൂന്ന് ദശലക്ഷം പേർ കിംഗ് ഫഹദ് കോസ്വേ ഉപയോഗിച്ചു
കഴിഞ്ഞ വർഷം മുപ്പത്തിമൂന്ന് ദശലക്ഷത്തിലധികം പേർ കിംഗ് ഫഹദ് കോസ്വേ ഉപയോഗിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കഴിഞ്ഞ വർഷം മുപ്പത്തിമൂന്ന് ദശലക്ഷത്തിലധികം പേർ കിംഗ് ഫഹദ് കോസ്വേ ഉപയോഗിച്ചു.
Continue Readingരാജ്യത്ത് 2025 ജനുവരി 12, ഞായറാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingബഹ്‌റൈൻ ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് അബ്‌ദുല്ല ബിൻ അഹ്‌മദ് അൽ ഖലീഫ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingസ്വകാര്യ സന്ദർശനത്തിനായി യു എ ഇയിലെത്തിയ ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 സെപ്റ്റംബർ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവെയിലെ അൽ ഫാറൂഖ് ഫ്ലൈഓവറിൽ 2024 ഓഗസ്റ്റ് 8, വ്യാഴാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 220 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingഅന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം ഔദ്യോഗികമായി അംഗീകരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായി ബഹ്‌റൈൻ പോസ്റ്റ് പ്രത്യേക സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Reading