ബഹ്‌റൈൻ: COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ തീരുമാനം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ അടുത്ത ഘട്ടത്തിൽ ജനങ്ങൾക്ക് മൂന്നാമത് ഒരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകാൻ ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്താൻ ആലോചിക്കുന്നതായി സൂചന

ഇന്ത്യയിൽ നിന്നെത്തുന്ന മുഴുവൻ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്താൻ ബഹ്‌റൈൻ പാർലിമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ ഉൾപ്പെടുത്തുന്നു

‘BeAware’ ആപ്പിലൂടെ ലഭിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തിയുടെ ഫോട്ടോ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റോഡുകളിൽ ട്രക്കുകൾക്ക് വിലക്ക് ബാധകമാക്കിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ റോഡുകളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ ചരക്ക് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തുന്നതായി ബഹ്‌റൈനിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മഹാമാരിയെ നേരിടുന്നതിൽ സാമൂഹിക അവബോധം പ്രധാന പങ്ക് വഹിക്കുന്നതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി

COVID-19 മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സാമൂഹിക അവബോധം പ്രധാന പങ്ക് വഹിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading

വാക്സിനെടുത്തിട്ടുള്ളവർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ല

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് ഈദുൽ ഫിത്ർ അവധിയിലെ ആദ്യ ദിനം മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് COVID-19 ടെസ്റ്റ് ആവശ്യമില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായി ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം സാഖിറിൽ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവരോട് COVID-19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തെ പള്ളികൾ തുറന്ന് കൊടുത്തു

2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading