ബഹ്‌റൈൻ: COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു

കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായി ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം സാഖിറിൽ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ളവരോട് COVID-19 വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: രാജ്യത്തെ പള്ളികൾ തുറന്ന് കൊടുത്തു

2021 മാർച്ച് 11, വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ പള്ളികളിൽ മുഴുവൻ പ്രാർത്ഥനാ സമയങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

ബഹ്‌റൈനിലെ പ്രവാസികൾക്കും, പൗരന്മാർക്കും COVID-19 വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ പ്രഥമഗണന നൽകുന്ന വാക്സിനുകൾ വാക്സിൻ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: കോവിഷീൽഡ്-ആസ്ട്രസെനേക്കാ വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള 8 ആഴ്ച്ചയാക്കി ദീർഘിപ്പിക്കാൻ തീരുമാനം

കോവിഷീൽഡ്-ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അതിവേഗം വ്യാപിക്കുന്ന COVID-19 വൈറസിന്റെ വകഭേദം; ജനങ്ങളോട് ജാഗ്രത പുലർത്താൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അതീവ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading

COVID-19 നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള പരിശോധനാ നടപടികൾ കർശനമാക്കിയതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഫെബ്രുവരി 7 മുതൽ വിദ്യാലയങ്ങളിൽ 30 ശതമാനം ജീവനക്കാർക്ക് മാത്രം പ്രവേശനം

ഫെബ്രുവരി 7 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ മുപ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് നേരിട്ട് ഹാജരാകുന്നതിന് അനുമതി നൽകുന്നതെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രായമായവർക്ക് COVID-19 വാക്സിൻ നൽകുന്നതിനായി മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

രാജ്യത്തെ പ്രായമായവരിലേക്ക് COVID-19 വാക്സിനേഷൻ സേവനങ്ങൾ നേരിട്ടെത്തിക്കുന്നതിനായി പ്രത്യേക മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഗൾഫ് എയർ തങ്ങളുടെ മുഴുവൻ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റുന്നു

2021 ജനുവരി 28 മുതൽ ബഹ്റൈനിലേക്കും, തിരികെയുമുള്ള തങ്ങളുടെ എല്ലാ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഗൾഫ് എയർ അറിയിച്ചു.

Continue Reading