ബഹ്‌റൈൻ: വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ; ഒക്ടോബർ 16-ന് പ്രത്യേക സേവനവുമായി ഇന്ത്യൻ എംബസി

വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, ഒക്ടോബർ 16, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഹ്വാനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ജനങ്ങളോട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങൾ ആഹ്വാനം ചെയ്‌തു.

Continue Reading

തെറ്റായ പാർക്കിംഗ് രീതികൾ ഒഴിവാക്കാൻ പ്രചാരണ പരിപാടികളുമായി ബഹ്‌റൈൻ ട്രാഫിക് വകുപ്പ്

വാഹനങ്ങൾ തെറ്റായ രീതിയിൽ പാർക്ക് ചെയ്യുന്ന ശീലം ഒഴിവാക്കുന്നതിനായി, പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗവ്യാപനത്തിനെതിരെ ഒക്ടോബർ 14 വരെ ജാഗ്രത തുടരാൻ നിർദ്ദേശം

രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഒക്ടോബർ 14 വരെ കർശനമായി തുടരാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി.

Continue Reading

ബഹ്‌റൈൻ: ഇതുവരെ 1.4 ദശലക്ഷത്തിൽ പരം COVID-19 PCR ടെസ്റ്റുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 1.4 ദശലക്ഷത്തിൽ പരം COVID-19 PCR ടെസ്റ്റുകൾ നടത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

മറ്റുള്ളവരെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നിയമ നടപടികൾ കർശനമാക്കുമെന്ന് ബഹ്‌റൈൻ

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കിംഗ് ഫഹദ് പാലത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: വിദ്യാലയങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നു; 6000 സന്നദ്ധസേവകരിൽ വാക്സിൻ പരീക്ഷിക്കും

COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു.

Continue Reading