ബഹ്‌റൈൻ: സ്വകാര്യ മേഖലയിൽ വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: VAT നിരക്ക് 10 ശതമാനമാക്കി

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ബഹ്‌റൈനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: സർക്കാർ മേഖലയിൽ 2022 ജനുവരി 2-ന് പൊതു അവധി പ്രഖ്യാപിച്ചു

2022-ലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: പള്ളികളിലേക്കുള്ള പ്രവേശനം ബിഅവെയർ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനം

രാജ്യത്തെ പള്ളികളിലേക്കുള്ള പ്രവേശനം ‘BeAware’ ആപ്പിൽ ‘ഗ്രീൻ ഷീൽഡ്’ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവർ കാലതാമസം കൂടാതെ കുത്തിവെപ്പ് സ്വീകരിക്കാൻ അധികൃതർ ആഹ്വനം ചെയ്തു

രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ എത്രയും വേഗം ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ബഹ്‌റൈൻ COVID-19 നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ആഹ്വനം ചെയ്തു.

Continue Reading

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ ആരംഭിച്ചു

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗത്തേൺ ഗവർണറേറ്റിലെ ഹെറിറ്റേജ് വില്ലേജിൽ നാഷണൽ ഡേ ഫെസ്റ്റിവൽ ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി സൗത്തേൺ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; ബൂസ്റ്റർ ഡോസ് ഇടവേള മൂന്ന് മാസമാക്കി കുറച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്തി; കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി

ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിലേക്ക് കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഒക്ടോബർ 23 മുതൽ മുഹറഖിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഹറഖിൽ 2021 ഒക്ടോബർ 23, ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്ക്സ് മിനിസ്ട്രി അറിയിച്ചു.

Continue Reading