ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ബൂസ്റ്റർ ഡോസ് വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് ഒക്ടോബർ 3 മുതൽ മാറുമെന്ന് അറിയിപ്പ്

രാജ്യത്ത് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവരുടെ BeAware ആപ്പിലെ സ്റ്റാറ്റസ് 2021 ഒക്ടോബർ 3 മുതൽ മാറുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുമെന്ന് സൂചന

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതായി ബഹ്‌റൈൻ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈനിലെ സമ്പദ്‌വ്യവസ്ഥ COVID-19 മഹാമാരിക്ക് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് തിരികെയെത്തിയതായി വാണിജ്യ മന്ത്രാലയം

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിന് മുൻപ് ഉണ്ടായിരുന്ന നിലയിലേക്ക് തിരികെയെത്തിയതായി ബഹ്‌റൈൻ ഫിനാൻസ് ആൻഡ് നാഷണൽ ഇക്കോണമി വകുപ്പ് മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൂന്ന് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ മൂന്ന് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനം

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും COVID-19 വാക്സിനിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകി

രാജ്യത്ത് രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള 3 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ബഹ്‌റൈൻ: സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ച് ആന്റി സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി

സംശയകരമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നതിനുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വിജ്ഞാപനം പുറത്തിറക്കി.

Continue Reading