ബഹ്‌റൈൻ: അനധികൃതമായി ഒത്ത്‌ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെ നടപടി

രാജ്യത്ത് അനധികൃതമായ രീതിയിൽ ഒത്ത്ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെയും, ഇത്തരം സാമൂഹിക കൂടിച്ചേരലുകളിൽ പങ്കെടുത്തവർക്കെതിരെയും നിയമനടപടികൾ കൈക്കൊണ്ടതായി ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കി.

Continue Reading

COVID-19 വാക്സിൻ സ്വീകരിക്കാൻ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു

എത്രയും വേഗം COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ രാജ്യത്തെ ഇന്ത്യൻ വംശജരോട് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കുന്നതിനായുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഒരു ദശലക്ഷത്തിലധികം പേർ ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ ഇതുവരെ ആദ്യ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സോട്രോവിമാബ് മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതിയ്ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

രാജ്യത്തെ COVID-19 രോഗബാധിതരിൽ സോട്രോവിമാബ് (Vir-7831) മോണോക്ലോണൽ ആന്റിബോഡി ചികിത്സാരീതി അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ നിരക്ക് കുറച്ചു

COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള കിറ്റുകളുടെ വില 2 ദിനാറാക്കി കുറച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു

രാജ്യത്തെ 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സിനോഫാം COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള യാത്ര നിർദ്ദേശങ്ങൾ

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള യാത്ര മാർഗ്ഗനിർദ്ദേശങ്ങളിൽ 2021 മെയ് 9 മുതൽ മാറ്റം വരുത്തിയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

Continue Reading