വാർത്തകൾ ക്ഷണഭംഗുരം
വാർത്തകൾ ക്ഷണഭംഗുരം – നമ്മുടെ മനസ്സുകളെ സ്പർശിക്കുന്ന വിധം അഭിനയിച്ചവതരിപ്പിക്കുന്ന ക്ഷണികമായ ഒരു നാടകമായി മാറുന്നോ പല വാർത്തകളും? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കി കാണുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാർത്തകൾ ക്ഷണഭംഗുരം – നമ്മുടെ മനസ്സുകളെ സ്പർശിക്കുന്ന വിധം അഭിനയിച്ചവതരിപ്പിക്കുന്ന ക്ഷണികമായ ഒരു നാടകമായി മാറുന്നോ പല വാർത്തകളും? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തെ നോക്കി കാണുന്നു.
Continue Readingകുട്ടിത്തം അതിരുകടക്കുമ്പോൾ – നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന കുട്ടികളിലെ അക്രമവാസനയും, പ്രതികാര ബുദ്ധിയും കുട്ടികളുടെ മാത്രം തെറ്റായി കാണാതെ, അവരുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടതിന്റെ തെളിവായി കാണാൻ നാം മുതിർന്ന സമൂഹം തയ്യാറാവണം. കുട്ടികളിൽ വരുന്ന ഇത്തരം മാറ്റങ്ങൾ എന്തുകൊണ്ടെന്ന് പരിശോധിക്കുന്നു ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ.
Continue Readingപ്രവാസികൾക്കും പ്രായമേറുന്നു – ജീവിതത്തിന്റെ വലിയ പങ്കും പ്രവാസം എന്ന കർമ്മത്തിനായി നീക്കിവെക്കുന്ന ഓരോ പ്രവാസിയും, നാട്ടിലേക്ക് മടങ്ങുമ്പോൾ സാമ്പത്തികമായും സാമൂഹികമായും അരക്ഷിതരാണോ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.
Continue Readingസാമ്പത്തിക അടിത്തറ ശക്തമായ ലോകരാജ്യങ്ങൾക്ക് പോലും COVID-19 സൃഷ്ടിച്ച പ്രതിസന്ധി കനത്ത വെല്ലുവിളികളാണ് ഭാവിയെക്കുറിച്ച് ഉയർത്തുന്നത്. ലോകം എന്തെല്ലാം സാമ്പത്തിക തയ്യാറെടുപ്പുകൾ ഈ വേളയിൽ കൈകൊള്ളണമെന്ന ചിന്തയോടൊപ്പം നമ്മൾ ഓരോരുത്തരും കാലങ്ങളായി ശീലിച്ചു വന്ന സാമ്പത്തിക സമ്പ്രദായങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങളിലൂടെ ഇന്നത്തെ എഡിറ്റോറിയൽ കണ്ണോടിക്കുന്നു.
Continue Readingഎഡിറ്റോറിയൽ – ഇന്ന് ഏപ്രിൽ 23, ലോക പുസ്തക ദിനം. ഓരോ പുസ്തകവും പുതിയ അറിവുകൾ പ്രധാനം ചെയ്യുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്നതിനൊപ്പം വായനയുടെ ലോകത്തേയ്ക്ക് പുതുതലമുറ കടന്നു വരേണ്ടതിന്റെ ആവശ്യകതയും നാം സ്കൂൾ തലം മുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതായുണ്ട്.
Continue Readingലോക ഭൗമ ദിനം – ഈ ഭൂമി മനുഷ്യന് മാത്രം പതിച്ചു കൊടുത്തിട്ടുള്ള ഒരു അവകാശമല്ലെന്നും, മറ്റു ജീവജാലങ്ങൾക്ക് കൂടി സഹവസിക്കാനുള്ള അന്തരീക്ഷവും ശ്രദ്ധയും നാം പുലർത്തേണ്ടതുണ്ട് എന്ന വിശാലമായ ആശയത്തെ സ്വയം ഉൾക്കൊള്ളാനും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാനുള്ള ദിനം. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ എന്ന ആശയം എളിമയോടെ ഓർമ്മിപ്പിക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingലോകം മുഴുവൻ ഇന്ന് COVID-19 എന്ന മഹാമാരി ശമിപ്പിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതിനായി കാത്തിരിക്കുകയാണ്. അമ്പരപ്പിക്കുന്ന വേഗത്തിൽ ലോകം മുഴുവൻ പടർന്ന് കയറിയ ഈ മഹാമാരി വാസ്തവത്തിൽ എങ്ങിനെ വ്യാപനം ആരംഭിച്ചു എന്നത് സംബന്ധിച്ച് വിശദമായ പഠനങ്ങൾ മാനവരാശിയുടെ ഭാവിക്കായി ആവശ്യമാണ്. മരുന്ന് കമ്പനികൾ രോഗങ്ങളും, ജീവിത ശൈലിയും വരെ നിർണ്ണയിക്കുന്ന ഒരു കാലഘട്ടത്തിൽ ഈ രോഗവ്യാപനവും അപകടകരമായ ഒരു കയ്യബദ്ധമാകാത്തിരിക്കട്ടെ എന്ന് ഇന്നത്തെ എഡിറ്റോറിയൽ പ്രത്യാശിക്കുന്നു.
Continue Readingമാറിവരുന്ന ജീവിത സാഹചര്യങ്ങളും, വർദ്ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ഇന്നത്തെ നമ്മുടെ ജീവിതം കടന്നുപോകുന്നത്. വിദ്യാഭ്യാസം എന്നാൽ അക്കങ്ങളിൽ അളവുകോൽ നിർണ്ണയിച്ച ഈ കാലത്ത്, വിദ്യാഭ്യാസ രീതികളിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത.
Continue Readingപല കാരണങ്ങളാലും വിദേശത്ത് നിലവിൽ തുടരാനാകാതെയും അതേ സമയം നാട്ടിലേക്ക് മടങ്ങാനാകാതെയും ഉഴലുന്ന പ്രവാസികളുടെ വേദനിപ്പിക്കുന്ന ശബ്ദമാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഎഡിറ്റോറിയൽ – ലോക പൈതൃക ദിനം. ലോകത്ത് നിലവിലുള്ള ചരിത്ര പ്രാധാന്യമുള്ള പൈതൃക ശേഷിപ്പുകളേ പരിപാലിക്കാനും, നാം കടന്നു വന്ന ഭൂമിയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നു നമ്മെ വർഷാവർഷം ഓർമ്മിപ്പിക്കാനും ഒരു ദിനം. ഈ ദിനത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Reading