സമൂഹ വ്യാപനനിയന്ത്രണം എന്ന ജാഗ്രതാവാക്യം
കൊറോണാ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിൽ സാമൂഹിക അകാലത്തിന്റെ പ്രാധാന്യത്തെകുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണാ വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിൽ സാമൂഹിക അകാലത്തിന്റെ പ്രാധാന്യത്തെകുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingലോക്ക്ഡൗൺ പശ്ചാത്തലത്തിൽ മദ്യലഭ്യത ഇല്ലാത്തത് മൂലം നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന ആൽക്കഹോൾ വിത്‌ഡ്രോവൽ സിൻഡ്രോം എന്ന രോഗാവസ്ഥയെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ. മദ്യാസക്തിയിൽ നിന്നും വിടുതലാഗ്രഹിക്കുന്നവർക്കായി നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ തന്നെ പ്രവർത്തിക്കുന്ന വിമുക്തി എന്ന സേവനത്തെക്കുറിച്ചും കൂടുതൽ അറിയാം.
Continue Readingകൊറോണാ വൈറസ് മൂലം വീടുകളിലേക്ക് ഒതുങ്ങേണ്ടി വന്ന ഈ കാലയളവിൽ, വീടുകളിൽ ചിലവിടുന്ന സമയ എങ്ങിനെ നമുക്ക് പ്രയോജനപ്രദമാക്കാം. ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയത്തിനായി അല്പനേരം മാറ്റിവെക്കുന്നു.
Continue Readingസർക്കാർ നിയമങ്ങൾ നടപ്പിലാക്കുന്നതിന് അതീവ ശ്രദ്ധയോടു കൂടി അവരവരുടെ കുടുംബത്തെയും, ജീവിത സാഹചര്യങ്ങളെയും മറന്നുകൊണ്ട് നമുക്കൊപ്പം നിലകൊള്ളുന്ന പൊലീസുകാർക്കായി ഇന്നത്തെ എഡിറ്റോറിയൽ.
Continue ReadingCOVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ‘വീടുകളിൽ തുടരുക, സുരക്ഷിതരാവുക’ എന്ന നയത്തിലൂടെ നമ്മുടെ നാട് നീങ്ങുമ്പോൾ, പല കുടുംബങ്ങളിലും പട്ടിണിയുടെ നിഴൽ പരന്നു തുടങ്ങിയിരിക്കുന്നു. എന്നാൽ ഇത്തരം ഒരു അവസ്ഥ കൂടുതൽ രൂക്ഷമാകാതിരിക്കാൻ വേണ്ടപ്പെട്ടവരെല്ലാം ചേർന്ന് ഈ അവസരത്തിൽ കമ്മ്യുണിറ്റി കിച്ചണുകൾ ആരംഭിച്ചിട്ടുള്ളത് അത്യന്തം പ്രശംസനീയമാണ്.
Continue Readingലോക്ക്ഡൗണിൽ തുടരാൻ ഒരു സമൂഹത്തിനോട് ഭരണ സംവിധാനം ദിനവും വന്ന് ഓർമിപ്പിക്കുന്ന സാഹചര്യത്തിലും അതെല്ലാം കാറ്റിൽ പറത്താനുള്ള വ്യഗ്രതയും സാമൂഹിക ഉത്തരവാദിത്വമില്ലായ്മയും നമുക്ക് ഒരു ശീലമാകുന്നോ? എഡിറ്റോറിയൽ വായിക്കാം.
Continue Readingആരുമില്ലാതെ, ആരാലും അറിയപ്പെടാതെ, തെരുവിൽ തുടരേണ്ടി വരുന്ന നിഴൽ മനുഷ്യരുടേത് കൂടിയാണ് ഈ ലോകം. ഈ മഹാവ്യാധിയുടെ ദിനങ്ങളിൽ ലോകം അവനവന്റെ വീടുകളിലേക്ക് ചുരുങ്ങുമ്പോൾ ആശ്വാസത്തോടെ അൽപനേരം ഇരിക്കാൻ സ്വന്തം വീടില്ലാത്ത, വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെ വരാന്തകളിൽ സ്ഥാനമില്ലാത്ത ഇവരെ ആരെങ്കിലും ഓർക്കുമോ? ഇന്നത്തെ എഡിറ്റോറിയലിലൂടെ അവർക്കായി അല്പം നേരം മാറ്റിവെക്കുന്നു.
Continue ReadingCOVID-19 എന്ന മഹാവ്യാധിക്ക് മുന്നിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ നമുക്ക് വേണ്ടി സ്വയം മറന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാൻ മുന്നിൽ നിൽക്കുന്ന അനേകായിരം മനുഷ്യ രൂപത്തിലുള്ള മാലാഖമാരുണ്ട്. അവർക്ക് വേണ്ടിയാണ് ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingപ്രകൃതി ദുരന്തങ്ങളും മഹാവ്യാധികളും ഇന്ന് നമുക്കരികിലും എത്തിയിരിക്കുന്ന സാഹചര്യത്തിൽ നാം മലയാളികളും അറിയാതെ തന്നെ അടിയന്തിര ഘട്ടങ്ങളിൽ എങ്ങിനെ പ്രവർത്തിക്കണമെന്ന് പഠിച്ചു വരികയാണ്.
Continue Readingമാർച്ച് 22-നു ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അതിനെ പ്രതിരോധിക്കുന്നതിനായി, രാവിലെ മുതൽ വൈകീട്ട് വരെ വീടുകളിൽ കഴിയാനും പൊതു സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും വേണ്ടി സ്വയമായി ‘ജനതാ കർഫ്യു’ നടപ്പിലാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്.
Continue Reading