കാരുണ്യത്തിൻറെ കാവൽമാലാഖമാർ

കാരുണ്യത്തിൻറെ കാവൽമാലാഖമാർ – ലോകം മുഴുവൻ മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോളും, രാവും പകലും വിശ്രമമില്ലാതെ രോഗികളെ പരിചരിക്കുന്നതിൽ മുൻപന്തിയിൽ നിലകൊള്ളുന്ന കാരുണ്യത്തിന്റെ തൂവെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ മാലാഖമാർക്കായാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

അതിർത്തികൾ തുറക്കുമ്പോൾ

അതിർത്തികൾ തുറക്കുമ്പോൾ – COVID-19 പശ്ചാത്തലത്തിൽ നാടുകളിലേക്ക് മറ്റിടങ്ങളിൽ നിന്നു പ്രവാസികൾ മടങ്ങി എത്തികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പുലർത്തേണ്ട നിതാന്ത ജാഗ്രതയുടെ പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ പരിശോധിക്കുന്നു.

Continue Reading

മാറ്റിയെഴുതപ്പെടുന്ന മുൻധാരണകൾ

മാറ്റിയെഴുതപ്പെടുന്ന മുൻധാരണകൾ – പകച്ച് നിൽക്കേണ്ട വേളയിൽ മറ്റുള്ളവർക്കായി സ്വയം സമർപ്പണത്തിന്റെ പാത തിരഞ്ഞെടുത്തവർ. വിവിധ പ്രവാസി സന്നദ്ധ പ്രവർത്തകരുടെ സ്ത്യുത്യർഹമായ സേവനങ്ങൾക്ക് ഇന്നത്തെ എഡിറ്റോറിയലിലൂടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.

Continue Reading

ആത്മധൈര്യം പരമപ്രധാനം

ആത്മധൈര്യം പരമപ്രധാനം – ചുറ്റും നിറയുന്ന പേടിപെടുത്തുന്ന COVID-19 വാർത്തകളുടെ ഈ കാലഘട്ടത്തിൽ നമുക്കോരോരുത്തർക്കും ഏറ്റവും ആവശ്യമായ ഒന്നാണ് മനഃസാന്നിധ്യം. പഴയ ജീവിത നിറങ്ങൾ തിരിച്ചു പിടിക്കുന്നതിനായി, നമ്മുടെ മനസ്സുകളിൽ നിന്നും ആശങ്കകളെ തുടച്ചുനീക്കുന്നതിൽ ആത്മധൈര്യത്തിനുള്ള പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ പരിശോധിക്കുന്നു.

Continue Reading

സേവനത്തിൻറെ വെളിച്ചമേന്തിയവർ

ലോകമെമ്പാടും നാശം വിതച്ച ഈ COVID-19 കാലത്ത് ആരോഗ്യപ്രവർത്തകരോടൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി അവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

കയ്യും മുഖവും

നല്ലശീലങ്ങൾ, ശുചിത്വമുള്ള മനസ്സുകൾ, തിളക്കമാർന്ന തലമുറ ഇതെല്ലാമായിരിക്കട്ടെ മനുഷ്യ രാശിയുടെ ഭാവി! സ്വന്തം ശരീരത്തെ വൃത്തിയാക്കുന്നതോടോപ്പം, സമൂഹത്തെയും, പ്രകൃതിയെയും മലിനമാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

സഹിഷ്ണുത – സഹവർത്തിത്വം

സഹിഷ്ണുത – സഹവർത്തിത്വം – ഇന്നത്തെ നൂതന സമൂഹ മാധ്യമ പ്രതലങ്ങളിൽ നമ്മളിൽ പലരും ശരിയും തെറ്റും നോക്കാതെ തന്റേതായ അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കുന്നത് ഏറി വരുന്ന സാഹചര്യത്തിൽ, കുറച്ചുകൂടി പക്വതയാർന്ന സമൂഹ മാധ്യമ പെരുമാറ്റ രീതികൾ ഓരോരുത്തരും ആർജ്ജിക്കേണ്ടത് കാലത്തിന്റെ ആവശ്യമാകുന്നത് എന്തുകൊണ്ടാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം

മനസ്സുറപ്പാണ് പ്രവാസത്തിന്റെ അസ്ഥിത്വം – COVID-19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിനുവേണ്ടി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. അടിയന്തിര സാഹചര്യങ്ങൾ ഇല്ലാതെ, വിവേകപൂർണ്ണമല്ലാത്ത ചിന്തകളാൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചവരും ഉണ്ടോ ഈ കൂട്ടത്തിൽ? ഇന്നത്തെ എഡിറ്റോറിയൽ ഈ വിഷയം നോക്കിക്കാണുന്നു.

Continue Reading

തുപ്പല്ലേ! തോറ്റുപോകും

തുപ്പല്ലേ! തോറ്റുപോകും – നമ്മുടെ സംസ്ഥാനത്ത് COVID-19 പ്രതിരോധത്തിന്റെ ഭാഗമായി തുടരേണ്ട ജാഗ്രതയെക്കുറിച്ചും, ഓരോരുത്തരും പാലിക്കേണ്ട കടമകളെക്കുറിച്ചും ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

നിറം മങ്ങുന്ന പ്രവാസം

നിറം മങ്ങുന്ന പ്രവാസം – പ്രവാസത്തിനു നിറം മങ്ങി തുടങ്ങുന്ന ഈ വേളയിൽ ഒരു കൂട്ടായ സാമ്പത്തിക കൂട്ടായ്മയെക്കുറിച്ച് പ്രവാസികൾ ആലോചിക്കേണ്ടതിന്റെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ പരിശോധിക്കുന്നു.

Continue Reading