അജ്‌മാൻ: ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു

ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട് അജ്‌മാൻ സർക്കാർ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ രാഷ്‌ട്രപതി സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി പ്രതിരോധ മന്ത്രി H.R.H. പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: തായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുന്നു

തായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു.

Continue Reading

ഒമാൻ: 2025 ജനുവരി 5 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

2025 ജനുവരി 5, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പതിമൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിമൂന്ന് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ജനുവരി 2 വരെ മഴയ്ക്ക് സാധ്യത; അന്തരീക്ഷ താപനില താഴും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2025 ജനുവരി 2, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പൊതുവഴികളിൽ മാർഗ്ഗതടസമുണ്ടാക്കുന്നവർക്ക് കനത്ത പിഴ ചുമത്തും

രാജ്യത്തെ പൊതു റോഡുകളിൽ മനഃപൂർവ്വം മാർഗ്ഗതടസമുണ്ടാക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading