യു എ ഇ ഈദ് അൽ എത്തിഹാദ് 2024: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അവധി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ നവംബർ 27 മുതൽ ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ 2024 നവംബർ 27, ബുധനാഴ്ച മുതൽ ഭാഗികമായി ആരംഭിക്കുമെന്ന് സൂചന.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം ഉദ്ഘാടനം ചെയ്തു

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിലെ ‘ലൈറ്റ് ആൻഡ് പീസ്’ മ്യൂസിയം ഉദ്ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: നവംബർ 26 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 26, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: നവംബർ 24-ന് ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് RTA

2024 നവംബർ 24, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ ഈദ് അൽ എത്തിഹാദ് 2024: പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി രാജ്യത്തെ പൊതു മേഖലയിലെ അവധിദിനങ്ങൾ സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിപ്പ് നൽകി.

Continue Reading

‘സായിദ് ആൻഡ് റാഷിദ്’: ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

‘സായിദ് ആൻഡ് റാഷിദ്’ പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായ് വിമാനത്താവളത്തിലെത്തുന്ന യാത്രികരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്യുന്നു.

Continue Reading

യു എ ഇ: അമ്പത്തിമൂന്നാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങിന് അൽ ഐൻ ആതിഥേയത്വം വഹിക്കും

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2024 ഡിസംബർ 2-ന് അൽ ഐൻ സിറ്റിയിൽ വെച്ച് സംഘടിപ്പിക്കും.

Continue Reading

ഖത്തർ: അടുത്ത ആഴ്ച വരെ കാറ്റിന് സാധ്യത

രാജ്യത്ത് 2024 നവംബർ 22 മുതൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ബാധകമല്ല

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് യു എ ഇ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading