ഒമാൻ: രാജ്യത്തെ വിമാനത്താവളങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിലക്ക്

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ, മുദ്രകൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20124 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20124 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: അമ്പത്തിമൂന്നാമത് യൂണിയൻ ദിനാഘോഷ പരിപാടികൾ പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പ്രത്യേക സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ യൂണിയൻ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഇ-കോമേഴ്‌സ് സൈറ്റുകളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

ഇ-കോമേഴ്‌സ് സംവിധാനങ്ങളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ സിറ്റി: ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതി ആരംഭിച്ചു

എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചവരുടെ എണ്ണം 3 ദശലക്ഷം കടന്നു

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ 3 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading