സൗദി അറേബ്യ: ബസ്, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വളർച്ച

രാജ്യത്ത് ബസ്, ട്രെയിൻ എന്നീ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: വോളണ്ടറി സേവിങ്സ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് MoHRE ആഹ്വാനം ചെയ്തു

വോളണ്ടറി സേവിങ്സ് സ്‌കീമിൽ രജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റ്റൈസേഷൻ (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: നവംബർ 9 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 9, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചതായി RTA

ദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

ഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 നവംബർ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading