യു എ ഇ: നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6-ന് ആരംഭിക്കും

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2024 നവംബർ 6-ന് ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

യു എ ഇ: പുതിയതായി സ്വന്തമാക്കിയിട്ടുള്ള കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു

പാബ്ലോ പിക്കാസോയുടെ മൂന്ന് സൃഷ്ടികൾ ഉൾപ്പടെ പുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു അന്താരാഷ്ട്ര മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: ഒക്ടോബർ 7 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

2024 ഒക്ടോബർ 7 മുതൽ പ്രവാസി ഇന്ത്യക്കാർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: 2024 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2024 ഒക്ടോബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം

രാജ്യത്തിൻറെ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി

പ്രവാസികളെ ലക്ഷ്യമിട്ട് കൊണ്ട് നടക്കുന്ന ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15324 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15324 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading