യു എ ഇ: 2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: സെപ്റ്റംബർ മുതൽ മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2024 സെപ്റ്റംബർ മുതൽ മസ്‌കറ്റിൽ നിന്ന് മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.

Continue Reading

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക ബിഡ് സമർപ്പിച്ച് സൗദി അറേബ്യ

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡ് സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയ്ക്ക് സമർപ്പിച്ചു.

Continue Reading

ഒമാൻ: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം സെപ്റ്റംബർ 1 മുതൽ

രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ അധികൃതർ സ്ഥിരീകരിച്ചു.

Continue Reading

ദുബായ്: മാൾ ഓഫ് എമിറേറ്റ്സ് മേഖലയിലെ റോഡുകൾ നവീകരിക്കുന്നതിനുള്ള കരാറിന് അംഗീകാരം

മാൾ ഓഫ് എമിറേറ്റ്സിലേക്കും, സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം നൽകുന്ന റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവ നവീകരിക്കുന്നതിനുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ദുബായ്: 2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2024-ന്റെ ആദ്യ പകുതിയിൽ 9.31 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2024 ജൂലൈ 30 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: 2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു

2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി

സൗദി അറേബ്യയിലെ അൽ ഫൗ ആർക്കിയോളജിക്കൽ മേഖല യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി.

Continue Reading