യു എ ഇ: യാത്രികർ 60000 ദിർഹത്തിനു മുകളിൽ മൂല്യമുള്ള പണം, ആഭരണങ്ങൾ എന്നിവ വെളിപ്പെടുത്തണമെന്ന് ADJD

യു എ ഇയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശം 60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ അവ നിർബന്ധമായും വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) വ്യക്തമാക്കി.

Continue Reading

ഒമാൻ: സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ തൊഴിൽ മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും, സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമുള്ള തീരുമാനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തി.

Continue Reading

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ: സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ യാത്രികർ പങ്കെടുത്തു

ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ച് സംഘടിപ്പിച്ച “ഫ്യൂച്ചർ ഹീറോസ് സമ്മർ ക്യാമ്പിൽ യു എ ഇ ബഹിരാകാശ സഞ്ചാരികൾ പങ്കെടുത്തു.

Continue Reading

പതിമൂന്നാമത് ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിന് ഷാർജ വേദിയാകും

ഇൻ്റർനാഷണൽ ഗവൺമെൻ്റ് കമ്മ്യൂണിക്കേഷൻ ഫോറത്തിൻ്റെ (IGCF) പതിമൂന്നാമത് പതിപ്പിന് 2024 സെപ്റ്റംബറിൽ ഷാർജ വേദിയാകും.

Continue Reading

ലൂവ്രെ അബുദാബി: എമിറേറ്റിലെ ആഗോള സാംസ്കാരിക കേന്ദ്രം

2017-ൽ ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ലൂവ്രെ അബുദാബി സാംസ്കാരിക സംവാദത്തിലേക്കുള്ള ഒരു കവാടമാണ്.

Continue Reading

ദുബായ്: അമിതഭാരം കയറ്റിയ ട്രക്കുകൾക്കെതിരെ നടപടിയുമായി RTA

എമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രാഫിക് സുഗമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: സെപ്റ്റംബർ 1 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തും

2024 സെപ്റ്റംബർ 1 മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading