ഒമാൻ: യാത്രാവേളയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ

യാത്രാവേളയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ഹെൽത്ത് കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ മൊബൈൽ സന്ദേശങ്ങളെക്കുറിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്

രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ RTA ഒപ്പ് വെച്ചു

636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ദോഫാർ മുനിസിപ്പാലിറ്റി

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ ട്രാഫിക് വഴിതിരിച്ച് വിടുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അബുദാബി: ഹംദാൻ ബിൻ സായിദ് ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.

Continue Reading

സൗദി അറേബ്യ: എഞ്ചിനീയറിംഗ് തൊഴിലുകളിൽ ഏർപ്പെടുത്തുന്ന സ്വദേശിവത്കരണം ജൂലൈ 21 മുതൽ പ്രാബല്യത്തിൽ വരും

എഞ്ചിനീയറിംഗ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം 2024 ജൂലൈ 21, ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19817 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19817 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതും, അത് അനുസരിക്കുന്നതും കുറ്റകരം

രാജ്യത്തെ പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ബാഹ്യ പ്രേരണകൾ അനുസരിക്കുന്നതും കുറ്റകൃത്യമാണെന്ന് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading