യുഎഇ: ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ICP

വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിടുന്ന ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി ജൂലൈ 14 മുതൽ

ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി 2024 ജൂലൈ 14 മുതൽ കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16565 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16565 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി RTA

എമിറേറ്റിലെ റോഡുകൾക്ക് പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി ഉടൻ നൽകുമെന്ന് സൂചന

ഗാർഹിക തൊഴിലാളികൾക്ക് ഉപാധികളോടെ സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള തീരുമാനം കുവൈറ്റ് അധികൃതർ ഉടൻ തന്നെ നടപ്പിലാക്കുമെന്ന് സൂചന.

Continue Reading

കുവൈറ്റ്: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലെ ശബ്ദത്തിൻ്റെ അളവ് രേഖപ്പെടുത്തുന്ന പദ്ധതിയുമായി EAD

എമിറേറ്റിലുടനീളമുള്ള ശബ്ദത്തിൻ്റെ അളവ് രേഖപ്പെടുത്തുന്നതിനും, ഉയർന്ന തോതിലുള്ള ശബ്ദ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുമുള്ള ഒരു പദ്ധതി ആരംഭിച്ചതായി അബുദാബി എൻവയോൺമെൻ്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading