യു എ ഇ: 2026 ജനുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2026 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: മധുരപാനീയങ്ങളുടെ എക്‌സൈസ് നികുതി ഭേദഗതി ചെയ്യാൻ തീരുമാനം

2026 ജനുവരി 1 മുതൽ മധുരപാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനായി പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് എയറുമായി ചേർന്ന് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

റിയാദ് എയറുമായി ചേർന്ന് സൗദി പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം 11 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 11 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്കുള്ള പുതുക്കിയ എക്‌സൈസ് നികുതി ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും

കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾക്ക് എക്‌സൈസ് നികുതി കണക്കാക്കുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ 2026 ജനുവരി 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരും.

Continue Reading

ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നാലാം ഘട്ടം 2026 ജനുവരി 1-ന് ആരംഭിക്കും

ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ നാലാം ഘട്ടം 2026 ജനുവരി 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഖത്തർ പോസ്റ്റ് എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഖത്തർ പോസ്റ്റ് സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: മുഷ്‌രിഫ് നാഷണൽ പാർക്കിൽ കുട്ടികൾക്കായുള്ള പ്രത്യേക സൈക്കിൾ പാത തുറന്നു

മുഷ്‌രിഫ് നാഷണൽ പാർക്കിലെ മുഷ്‌രിഫ് ഹബ്ബിൽ കുട്ടികൾക്കായുള്ള ഒരു പ്രത്യേക സൈക്കിൾ പാത തുറന്ന് കൊടുത്തു.

Continue Reading