ദുബായ്: ഗ്ലോബൽ വില്ലേജ് മുപ്പതാം സീസൺ 2025 ഒക്ടോബർ 15-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്‌ഷോപ്പിൽ യു എ ഇ പങ്കെടുത്തു

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്‌ഷോപ്പിൽ യു എ ഇ പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21339 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21339 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദിന്റെ ഇന്റർനാഷണൽ ക്യാമ്പസ് തുറന്നു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് അഹമ്മദാബാദിന്റെ (IIMA) ആദ്യത്തെ ഇന്റർനാഷണൽ ക്യാമ്പസ് ദുബായിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,027,255 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സൊഹാർ മേഖലയിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തി

സൊഹാർ വിലായത്തിൽ നിന്ന് പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: അപരിചിതരോട് ഓൺലൈനിൽ ആശയവിനിമയം നടത്തരുതെന്ന് മുന്നറിയിപ്പ്

ഓൺലൈനിൽ അപരിചിതരുമായി ആശയവിനിമയം നടത്തുന്ന അവസരത്തിൽ ജാഗ്രത പുലർത്തണമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading