കുവൈറ്റ്: പാസ്സ്‌പോർട്ട് ഫോട്ടോ സംബന്ധിച്ച് പുതിയ നിയമം ഏർപ്പെടുത്തുന്നതായി ഇന്ത്യൻ എംബസി

പാസ്സ്‌പോർട്ട് അപേക്ഷകളോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോകളുമായി ബന്ധപ്പെട്ട് പുതിയ നിയമം ഏർപ്പെടുത്തുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2025 ഓഗസ്റ്റ് 29 മുതൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഫുഡ് ഡെലിവറി ജീവനക്കാർക്ക് സെപ്റ്റംബർ 1 മുതൽ പ്രൊഫഷണൽ ലൈസൻസ് ബാധകം

ഒമാനിലെ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി എട്ട് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 827,115 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് മെട്രോ യാത്രികരുടെ എണ്ണം 100 ദശലക്ഷം കടന്നു

ഒമ്പത് മാസത്തിനിടയിൽ 100 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധി മാറ്റിയതായുള്ള വാർത്തകൾ തെറ്റാണെന്ന് അബുദാബി പോലീസ്

അൽ ഐനിലെ നഹ്യാൻ അൽ അവ്വൽ സ്ട്രീറ്റിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

നബിദിനം: യു എ ഇയിലെ പൊതു മേഖലയിൽ സെപ്റ്റംബർ 5-ന് അവധി

നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു.

Continue Reading

അബുദാബി: അൽ റീം ഐലൻഡിലെ BLS സേവനകേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി

അൽ റീമിലെ ഷംസ് ബൊട്ടീക് മാളിൽ പ്രവർത്തിച്ചിരുന്ന BLS ഇന്റർനാഷണൽ സെന്റർ മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് തടവും, കനത്ത പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സമുദ്ര പരിസ്ഥിതി മലിനമാക്കുന്നവർക്ക് തടവും, കനത്ത പിഴയും ലഭിക്കുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ് വിമാനത്താവളം: ടെർമിനൽ 1-ലേക്കുള്ള പാലം വികസനത്തിനുള്ള കരാർ അനുവദിച്ചു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള കരാർ അനുവദിച്ചു.

Continue Reading