ബഹ്‌റൈൻ: സെപ്റ്റംബർ 1 മുതൽ കിംഗ് ഹമദ് ഹൈവേയിൽ തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്ക്

2025 സെപ്റ്റംബർ 1 മുതൽ കിംഗ് ഹമദ് ഹൈവേയിൽ തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതായി ബഹ്‌റൈൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ ലൈസൻസ് നിർബന്ധമാക്കുന്നു

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ 2025 സെപ്റ്റംബർ 1 മുതൽ ലൈസൻസ് നിർബന്ധമാക്കുന്നതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

രാജ്യത്തെ പൊതുഇടങ്ങളിലും, പൊതുനിരത്തുകളിലും മാലിന്യം വലിച്ചെറിയുന്നവർക്ക് തടവ്, പിഴ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ കലണ്ടർ പ്രഖ്യാപിച്ചു

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ 2025-2026 അധ്യയന വർഷത്തെ ഔദ്യോഗിക അക്കാദമിക് കലണ്ടർ സംബന്ധിച്ച് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) പ്രഖ്യാപനം നടത്തി.

Continue Reading

ദുബായ്: 2025-ന്റെ ആദ്യ പകുതിയിൽ 16 ദശലക്ഷത്തിലധികം സന്ദർശകർ പാർക്കുകളിലെത്തി

2025-ന്റെ ആദ്യ പകുതിയിൽ 16.7 ദശലക്ഷത്തിലധികം സന്ദർശകർ എമിറേറ്റിലെ പാർക്കുകളിലെത്തിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചവരുടെ എണ്ണം 4 ദശലക്ഷം കടന്നു

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ 4 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: വാഹന രജിസ്‌ട്രേഷൻ സമയബന്ധിതമായി പുതുക്കാൻ നിർദ്ദേശം

കാലാവധി അവസാനിച്ച വാഹന രജിസ്‌ട്രേഷൻ മുപ്പത് ദിവസത്തിനകം പുതുക്കാൻ വാഹന ഉടമകളോട് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിർദ്ദേശം നൽകി.

Continue Reading