ഫസ്റ്റ്‌ബെൽ’: കൈറ്റ് വിക്ടേഴ്‌സിൽ ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കലാ സദസ്സ്. പ്രവാസികൾക്ക് ആസ്വദിക്കാനായി നാട്ടിലെയും ലോകത്തിന്റെ മറ്റ് കോണുകളിൽ നിന്നും ഉള്ള കലാ വിശേഷങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദിയാണ് കലാ സദസ്സ്. സംഗീതം, നൃത്തം, നാടകം ഇങ്ങിനെ എന്ത് കലാരൂപങ്ങളും ആയിക്കൊള്ളട്ടെ അതിൽ നന്മയുടെയും ആസ്വാദനത്തിന്റെയും മൂല്യങ്ങൾ ഉണ്ടോ? എങ്കിൽ കലാസദസ്സിൽ പങ്കുവെക്കാം.
പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി.
Continue Readingജൂലൈ ഒന്നു തൊട്ട്, രാവിലെ എട്ടു മുതൽ 8.30 വരെ വിക്ടേഴ്‌സ് ചാനൽ വഴി 3 വയസ് മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി ‘കിളികൊഞ്ചൽ’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ്.
Continue Readingഫാത്തിമ ബീഗം റിസർച്ച് നെറ്റ്‌വർക്ക് സംഘടിപ്പിക്കുന്ന ‘സിനിമാ ചർച്ചകളു’ടെ ആദ്യ സെഷൻ ജൂൺ 21-നു വൈകീട്ട് 5 മണിക്ക്.
Continue Readingലോക്ഡൗൺ കാലയളവിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ അക്ഷരവൃക്ഷം പദ്ധതിയുടെ എട്ട്, ഒൻപത്, പത്ത് വോള്യങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
Continue Readingസാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.
Continue Readingലോക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘അക്ഷര വൃക്ഷം’ പദ്ധതിയുടെ ഭാഗമായി സ്‌കൂൾവിക്കി പോർട്ടലിൽ കുട്ടികൾ തയ്യാറാക്കിയ രചനകൾ 50,000 കവിഞ്ഞു.
Continue Readingകുട്ടികളുടെ വിവിധ കഴിവുകൾ ചിത്രീകരിച്ച് അവ സംപ്രേഷണം ചെയ്യാൻ വിക്ടേഴ്സ് ചാനൽ അവസരമൊരുക്കുന്നു.
Continue Readingകോവിഡ്-19 മായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ കേരള ജൈവവൈവിധ്യ മ്യൂസിയം നടപ്പിലാക്കിവരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഫോട്ടോ ഇൻവെന്ററികൾ ക്ഷണിച്ചു.
Continue Readingസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
Continue Readingകോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘അക്ഷരവൃക്ഷം’ പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു.
Continue Reading