കുട്ടികൾക്കായി കലാകായിക വസന്തമൊരുക്കി എസ്.സി.ഇ.ആർ.ടിയുടെ ‘അവധിക്കാല സന്തോഷങ്ങൾ’

അപ്രതീക്ഷിതമായി കൈവന്ന അവധിക്കാലത്ത് കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ ആരോഗ്യ കായികക്ഷമത വർധിപ്പിക്കാനും സർഗാത്മകമായ ശേഷികളെ പരിപോഷിപ്പിക്കാനും എസ്.സി.ഇ.ആർ.ടി യുടെ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു.

Continue Reading

കൊറോണാ കാലത്തെ മാനസിക പിരിമുറുക്കം അകറ്റാൻ വിവിധ പരിപാടികളുമായി സാംസ്‌കാരിക വകുപ്പ്

കോവിഡ്-19 വ്യാപനത്തെ തുടർന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘർഷവും ഒഴിവാക്കി അവരെ മാനസിക ഉല്ലാസത്തോടെ കഴിയാൻ വ്യത്യസ്തങ്ങളായ പരിപാടികൾ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു.

Continue Reading

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഓൺലൈൻ മാപ്പിളപ്പാട്ട് ആലാപന മൽസരവും രചനാ മത്സരവും സംഘടിപ്പിക്കുന്നു

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെ വീട്ടിൽ ഇരിക്കുന്നവർക്കായി കേരളാ സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഓൺലൈനിൽ മാപ്പിളപ്പാട്ട് ആലാപന മത്സരവും രചനാ മത്സരവും സംഘടിപ്പിക്കുന്നു.

Continue Reading

സംഗീത നാടക അക്കാദമി കലാസാഹിത്യപ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു.

Continue Reading

ആദ്യ “സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക അവാർഡ്” എം പി ശ്രീ.ശശി തരൂരിന്

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രഖ്യാപിച്ച ആദ്യ “സയ്യിദ് ശിഹാബ് തങ്ങൾ സ്മാരക അവാർഡ്” എം പി ശ്രീ.ശശി തരൂരിന് നൽകി ആദരിച്ചു.

Continue Reading

സ്‌കൂളുകളുടെ ഡിജിറ്റൽ മാഗസിനുകൾ ഇനി ഓൺലൈനിലും

‘ലിറ്റിൽ കൈറ്റ്സ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു.

Continue Reading

കെ എസ് സി വനിതാ വിഭാഗം പാചക മത്സരം – പാചക റാണിയെ തിരഞ്ഞെടുത്തു

അബുദാബി കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം സംഘടിപ്പിച്ച യു.എ ഇ തല പാചകമത്സരത്തിൽ റോഷ്‌നിയെ പാചക റാണിയായി തെരഞ്ഞെടുത്തു .

Continue Reading

ഇന്ത്യാ ഫെസ്റ്റ് 2020-ൽ നിന്നുള്ള ചില ദൃശ്യങ്ങൾ

ഇന്ത്യാ ഫെസ്റ്റ് വേദിയായ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നിന്നുള്ള ഫെബ്രുവരി 7-ലെ ചില ദൃശ്യങ്ങൾ.

Continue Reading

ഇന്ത്യാ ഫെസ്റ്റ് 2020 – ഇന്ത്യൻ കലകളുടെ വർണോത്സവം ഇന്ന് മുതൽ

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഇന്ന്, ഫെബ്രുവരി 6-നു തുടക്കമാകും.

Continue Reading