കുവൈറ്റിലെ കർഫ്യു നിയന്ത്രണങ്ങൾ: ഭക്ഷണശാലകളിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല; പാർസൽ സേവനങ്ങൾ മാത്രം
മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ കുവൈറ്റിൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി, കർഫ്യു ഏർപ്പെടുത്താത്ത, പകൽ 5 മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ പോലും രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading