കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി DGCA

COVID-19 വ്യാപനം തടയുന്നതിനായി, യാത്രികർ അല്ലാത്തവർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ് വിമാനത്താവളത്തിലൂടെയുള്ള ഗതാഗതം മികച്ച രീതിയിൽ തുടരുന്നതായി DGCA

അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം, ഇതുവരെ 534 വിമാന സർവീസുകളിലായി ഏതാണ്ട് 42410 യാത്രികർ കുവൈറ്റ് വിമാനത്താവളത്തിൽ നിന്നുള്ള സേവനങ്ങൾ ഉപയോഗിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിലേക്കുള്ള വ്യോമയാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

ഓഗസ്റ്റ് മാസം മുതൽ, കുവൈറ്റിൽ നിന്ന് 20 രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകളുടെ വിശകലനം അടുത്ത ആഴ്ച മുതൽ

നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകൾ ഉള്ളവരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിശകലന പ്രക്രിയ കുവൈറ്റിൽ അടുത്ത ആഴ്ച മുതൽ ആരംഭിക്കും.

Continue Reading

കുവൈറ്റ്: ബലിപെരുന്നാളിന് പൊതുമേഖലയിൽ 5 ദിവസത്തെ അവധി

കുവൈറ്റിൽ പൊതുമേഖലയിലെ ബലിപെരുന്നാൾ അവധി ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു പ്രവാസികൾക്ക് വിലക്ക്

കുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി.

Continue Reading

കുവൈറ്റ്: വിമാനയാത്ര പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ; PCR പരിശോധന സൗജന്യമല്ല

വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading