ഒമാൻ: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽവരെ പിഴ ചുമത്തുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി

കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 5000 റിയാൽവരെ പിഴ ചുമത്തുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അടുത്ത മൂന്ന് ദിവസം ഏതാനം ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ അടുത്ത മൂന്ന് ദിവസം പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വാദി അൽ ഖാനുത് റോഡ് ട്രാഫിക്കിനായി തുറന്ന് കൊടുത്തു

നോർത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ ഖാനുത് റോഡ് ട്രാഫിക്കിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഡൽഹിയിൽ വെച്ച് നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ പങ്കെടുത്തു

ഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി പങ്കെടുത്തു.

Continue Reading

ഒമാൻ: മാർച്ച് 2 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 മാർച്ച് 2, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

2023 വേനല്‍ക്കാല യാത്രാസേവനങ്ങളുടെ ഭാഗമായി ഇന്ത്യയിലെ അഞ്ച് നഗരങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യും

ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ 2023 ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റിനെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ ഉടലെടുത്തിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ചുവരെഴുത്തുകളിലൂടെ വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ചുവരെഴുത്തുകളിലൂടെ പൊതുഇടങ്ങളിലെ വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading