ഒമാൻ പോലീസിന്റെ വാഹനനിരയിൽ ഇലക്ട്രിക്ക് കാറുകൾ ഉൾപ്പെടുത്തിയതായി ROP

തങ്ങളുടെ വാഹനനിരയിലേക്ക് പുതിയ ഇലക്ട്രിക്ക് കാറുകൾ ഉൾപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

മസ്കറ്റ്: ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ

ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് ഗവർണറേറ്റ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മൂന്നാമത് ഫ്രാങ്കിൻസെൻസ് സീസൺ നവംബർ 27-ന് ആരംഭിക്കും

ദോഫാർ ഗവർണറേറ്റിലെ ഫ്രാങ്കിൻസെൻസ് സീസൺ മൂന്നാമത് പതിപ്പ് 2024 നവംബർ 27-ന് ആരംഭിക്കും.

Continue Reading

ഒമാൻ: അൽ സീബ് സ്ട്രീറ്റിൽ നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അൽ സീബ് സ്ട്രീറ്റിൽ 2024 നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണ ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ നാഷണൽ ഡേ: നവംബർ 18-ന് ഏതാനം മേഖലകളിൽ പാർക്കിംഗ് നിയന്ത്രണം

രാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഏതാനം മേഖലകളിൽ 2024 നവംബർ 18-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

വ്യക്തികളെ വിവിധ തട്ടിപ്പുകൾക്കിരയാക്കുന്നതിന് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: സ്വകാര്യ തൊഴിലിടങ്ങളിലെ പിഴ, ശിക്ഷാ നടപടികൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ

രാജ്യത്തെ സ്വകാര്യ തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് ബാധകമാകുന്ന പിഴ, ശിക്ഷാ നടപടികൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 16-ന് വിദൂര രീതിയിലുള്ള അധ്യയനം ഏർപ്പെടുത്തി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 16, ബുധനാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 15-ന് റിമോട്ട് ലേർണിംഗ്

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഒക്ടോബർ 15, ചൊവ്വാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading