ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകൾ തുറക്കും

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ പ്രദർശനം ആരംഭിച്ചു

ഒമാനിലെ നാഷണൽ മ്യൂസിയത്തിൽ ഇന്ത്യൻ ഇസ്ലാമിക് കലാശില്പങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.

Continue Reading

ഒമാൻ: വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മസ്കറ്റ് എക്സ്പ്രസ്സ് വേയിലെ അറ്റകുറ്റപ്പണികൾ; ജാഗ്രത പുലർത്താൻ ഡ്രൈവർമാർക്ക് നിർദ്ദേശം

മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: മെയ് 18, 19 തീയതികളിൽ ബാങ്ക് മസ്കറ്റിൽ നിന്നുള്ള ഏതാനം സേവനങ്ങളിൽ തടസം നേരിടും

2024 മെയ് 18, ശനിയാഴ്ച രാത്രി 8 മണി മുതൽ മെയ് 19, ഞായറാഴ്ച രാവിലെ 5 മണി വരെ ബാങ്ക് മസ്കറ്റിൽ നിന്നുള്ള ഏതാനം സേവനങ്ങളിൽ തടസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ ഭരണാധികാരിയുടെ കുവൈറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റിൽ നിന്ന് മടങ്ങി.

Continue Reading

ഒമാൻ: പൊതുഇടങ്ങളിൽ പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് ഒഴിവാക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

പൊതുഇടങ്ങളിലുള്ള പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് ഒഴിവാക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading