ഒമാൻ: മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ
മാലിദ്വീപിലേക്കുള്ള സർവീസുകൾ 2023 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മാലിദ്വീപിലേക്കുള്ള സർവീസുകൾ 2023 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Readingരാജ്യത്ത് നിരോധിച്ചിട്ടുള്ള ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Readingഉപയോഗിച്ച ടയറുകൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Readingപ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2023 മേയ് 26, 27 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingശർഖിയ എക്സ്പ്രസ് വേയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക എക്സിറ്റ് 2023 മെയ് 22, തിങ്കളാഴ്ച രാവിലെ മുതൽ നിർത്തലാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingഅന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2023 മെയ് 18, വ്യാഴാഴ്ച ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2023 മെയ് 18, വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിന് 12 പോയിന്റുകളിലധികം ലഭിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingസാധുതയുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ അതാത് രാജ്യത്ത് നിന്ന് നൽകുന്ന ഔദ്യോഗിക ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശമുള്ള വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനം ഡ്രൈവ് ചെയ്യാമെന്ന് അധികൃതർ.
Continue Reading