ഒമാൻ: ജി വി ശ്രീനിവാസ് പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു
ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. ജി വി ശ്രീനിവാസ് ചുമതലയേറ്റു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ശ്രീ. ജി വി ശ്രീനിവാസ് ചുമതലയേറ്റു.
Continue Readingഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ അനധികൃതമായി പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ബാങ്കിങ് സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.
Continue Readingമുംബൈയിൽ വെച്ച് നടന്ന ദുബായ് – ഇന്ത്യ ബിസിനസ് ഫോറം സമാപിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഏപ്രിൽ 9 മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്കാലികമായി നിർത്തലാക്കി.
Continue Readingമയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതിനായി ക്രിമിനൽ സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് വർദ്ധിക്കുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയുടെ മൊത്തം എണ്ണയിതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 306 ബില്യൺ ദിർഹം കവിഞ്ഞതായി അബുദാബി കസ്റ്റംസ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കി.
Continue Readingഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശ ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു.
Continue Reading