ദുബായ് ക്രീക്കിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചു
ദുബായ് ക്രീക്കിന് കുറുകെ എട്ട് വരിയുള്ള ഒരു പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് ക്രീക്കിന് കുറുകെ എട്ട് വരിയുള്ള ഒരു പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഗാർഹിക ജീവനക്കാരുടെ വേതന വിതരണം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെയാക്കാൻ (WPS) തീരുമാനിച്ചതായി യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18407 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഏപ്രിൽ മാസത്തിൽ രാജ്യത്ത് ഇടിയോട് കൂടിയ ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 6.39 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025 ഏപ്രിൽ 20 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു.
Continue Reading2025 ഏപ്രിൽ 22 മുതൽ രാജ്യത്ത് വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരം നൽകുന്ന നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingരാജ്യത്തെ പൊതുഇടങ്ങളിലെയും, വീടുകളിലെയും നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
Continue Readingസാദിയത് ഐലൻഡിലെ ജാക്ക് ഷിറാക് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Reading