ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി RTA
‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് രണ്ട് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് രണ്ട് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് പുതിയ 100 ദിർഹം കറൻസി നോട്ട് പുറത്തിറക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്കെതിരായ 600-ൽ പരം സൈബർ ആക്രമണങ്ങളെ ചെറുത്തതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 28, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പം കുട്ടികളെ കൊണ്ട് വരുന്നത് ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingഇൻഫിനിറ്റി ബ്രിഡ്ജിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുറന്ന് കൊടുത്തു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 മാർച്ച് 24, തിങ്കളാഴ്ച മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തിന്റെ തീരദേശമേഖലകളിൽ 2.4 ദശലക്ഷം കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingമദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത, ഷട്ടിൽ സംവിധാനങ്ങൾ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading