ദുബായ്: സ്റ്റേഡിയങ്ങളിൽ അപകടസാദ്ധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിലെത്തുന്ന കായികപ്രേമികൾ യു എ ഇ നിയമം അനുശാസിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

കുറഞ്ഞ ചെലവിൽ ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിനെതിരെ മുന്നറിയിപ്പ്

രാജ്യത്തെ പൊതുജനങ്ങളിൽ നിന്ന് ലൈസൻസ് കൂടാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: എഐ റഡാറുകൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ

എമിറേറ്റിലെ റോഡുകളിൽ നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ പ്രവർത്തിക്കുന്ന റഡാറുകൾ കണ്ടെത്തി രേഖപ്പെടുത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: മാർച്ച് 7 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 7, വെള്ളിയാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading