യു എ ഇ പ്രസിഡന്റ് റാസ് അൽ ഖൈമ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റാസ് അൽ ഖൈമ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഷാർജ: എ ഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പാർക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22555 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22555 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: 2024-ൽ പ്രവാസികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി

രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ജനുവരി 26 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള സർവീസ് ആരംഭിക്കുന്നു

2025 ജനുവരി 26 മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് എമിറേറ്റ്സ് എയർബസ് A350 വിമാനം ഉപയോഗിച്ചുള്ള സർവീസ് ആരംഭിക്കും.

Continue Reading