യു എ ഇ: അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവൽ 2025 ജനുവരി 10-ന് ആരംഭിക്കും
അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2025 ജനുവരി 10-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2025 ജനുവരി 10-ന് ആരംഭിക്കും.
Continue Readingരാജ്യത്തിന്റെ വടക്കൻ മേഖലകളിൽ 2024 ഡിസംബർ 28, ശനിയാഴ്ച മുതൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingനാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2024-ലെ ആദ്യ മൂന്ന് പാദങ്ങളിൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനത്തെത്തി.
Continue Reading2024 ഡിസംബർ 31-ന് മുൻപായി വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Readingഅൽ ഐൻ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2025 ജനുവരി 3-ന് ആരംഭിക്കും.
Continue Readingനിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന 1000 മീറ്റർ നീളമുള്ള ഒരു പ്രധാന രണ്ട് വരി പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു കൊടുത്തു.
Continue Readingപുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.
Continue Reading