നാല്പത്തിമൂന്നാമത് ഷാർജ പുസ്തകമേള സമാപിച്ചു
നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) സമാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) സമാപിച്ചു.
Continue Readingരാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 നവംബർ 18-ന് നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.
Continue Readingഎമിറേറ്റിലെ നാല് പാർപ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങൾ വികസിപ്പിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദോഫാർ ഗവർണറേറ്റിൽ 2024 നവംബർ 18, തിങ്കളാഴ്ച മുതൽ ഏതാനം പ്രധാനപ്പെട്ട സുരക്ഷാ സേവനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingറിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ആറ് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.
Continue Reading2024 നവംബർ 20, 21 തീയതികളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രികരുടെ എണ്ണത്തിൽ 5.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.
Continue Readingമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ, മുദ്രകൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20124 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പ് ഇന്ന് (2024 നവംബർ 17, ഞായറാഴ്ച) ആരംഭിക്കും.
Continue Reading